Top Stories
കുളം ശുചീകരിച്ചു
December 09, 2016

09-Dec-2016

ചട്ടിപ്പറമ്പ:ഹരിത കേരള മിഷന്റെ ഭാഗമായി വട്ടപ്പറമ്പ എ.എല്‍.പി. സ്‌കൂളിന്റെ നേതൃത്വത്തില്‍ കുളം ശുചീകരിച്ചു. ശുചീകരണ പ്രവര്‍ത്തനം പൊന്‍മള ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കെ.പി. കദീജ സലീം ഉദ്‌ഘാടനം ചെയ്‌തു. പി.ടി.എ. പ്രസിഡന്റ്‌ മച്ചിങ്ങല്‍ മരക്കാര്‍, പ്രഥമാധ്യാപിക കെ.പി. പുഷ്‌പകുമാരി എന്നിവരും മറ്റ്‌ അധ്യാപകരും രക്ഷിതാക്കളും നേതൃത്വം നല്‍കി.

Share this post: