Top Stories
കേരള പ്രവാസി സംഘം പെരിന്തൽമണ്ണ ഏരിയാ ശിൽപ്പശാല
March 13, 2016

pravasi-sanghamപെരിന്തല്‍മണ്ണ : കേരള പ്രവാസി സംഘം പെരിന്തൽമണ്ണ ഏരിയാ ശിൽപ്പശാല പെരിന്തൽമണ്ണയിൽ വെച്ച് ചേർന്നു . സ: കൃഷ്ണപിള്ള മന്ദിരത്തിൽ ചേർന്ന കൺവെൻഷൻ സി.പി.ഐ.എം ഏരിയാ സെക്രട്ടറി സ: വി.രമേശൻ ഉദ്ഘാടനം ചെയ്തു.

Share this post:
MORE FROM THIS SECTION