Top Stories
കേരള സ്റ്റെററ് സര്‍വ്വീസ് പെന്‍ഷനേഴ്സ് വനിതാ – സാംസ്കാരിക സമ്മേളനം നടന്നു
March 09, 2016

pensionersവള്ളിക്കുന്ന് : കേരളാസ്റ്റേറ്റ് സര്‍വീ സ് പെന്‍ഷനേഴ്‌സ് യൂണിയന്‍ 24-ാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വനിതാ-സാംസ്‌കാരിക സമ്മേളനംനടന്നു. മലപ്പുറം വള്ളിക്കുന്നിലെ ആനങ്ങാടി ഡാസില്‍ ഓഡിറ്റോരിയത്തില്‍ – താരാനാഥന്‍ നഗറില്‍ വെച്ച് നടന്ന പരിപാടി എം.എല്‍.എ. കെ.എന്‍.എ. ഖാദര്‍ ഉദ്ഘാടനം ചെയ്തു.  പെന്‍ഷനേഴ്സ് യൂണിയന്‍ സംസ്ഥാന സമിതി അംഗം ആലീസ്മാത്യു, മാധവന്‍ പാലാട്ട്, കെ.പി.രാമനുണ്ണി, യു.കലാനാഥന്‍ ,കെ.പി. സുമതി, കെ.പി. ഭാസ്‌കരന്‍ നായര്‍, ശ്രീനി വാസന്‍നായര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ചടങ്ങില്‍ കാഞ്ചനമാല , ബാലകൃഷ്ണന്‍ വള്ളിക്കുന്ന്, രാവണ പ്രഭു എന്നിവരെ ആദരിച്ചു.

Share this post: