Top Stories
കൊതുകു വല നല്‍കി
July 25, 2017

25-Jul-2017
മഞ്ചേരി: രോഗികള്‍ക്ക് കൊതുക് വല നല്‍കി. പകര്‍ച്ചപനി പിടിപ്പെട്ട്് ചികില്‍സതേടുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് ചൈതന്യ റസിഡന്റ് അസോസിയേഷന്‍ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജില്‍ കൊതുവലകള്‍ നല്‍കിയത്. ഭാരവാഹികളായ പി വേണുഗോപാലന്‍ നായര്‍, എം ഉദയകുമാര്‍, പി മനോജ്കുമാര്‍, രാമദാസ്, പി രാജന്‍ എന്നിവര്‍ചേര്‍ന്ന് സൂപ്രണ്ട് ഡോ. കെ വി നന്ദകുമാറിന് വലകള്‍ കൈമാറി.

Share this post: