Top Stories
ക്യാഷ്‌ അവാര്‍ഡും പ്രശസ്‌തിപത്രവും
May 30, 2017

30-May-2017
എസ്‌.എസ്‌.എല്‍.സി, ഗവ. റീജണല്‍ ഫിഷറീസ്‌ ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ എസ്‌.എസ്‌.എല്‍.സി, പ്ലസ്‌ടു, വി.എച്ച്‌.എസ്‌.ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധത്തൊഴിലാളികളുടെയും മക്കള്‍ക്ക്‌ ക്യാഷ്‌ അവാര്‍ഡും പ്രശസ്‌തി പത്രവും മത്സ്യബോര്‍ഡ്‌ നല്‍കും. മത്സ്യത്തൊഴിലാളികളുടെ മക്കളില്‍ കായിക – വിനോദ മത്സരങ്ങളില്‍ ഉന്നത വിജയം നേടിയവര്‍ക്കും ക്യാഷ്‌ അവാര്‍ഡ്‌ നല്‍കും. അര്‍ഹരായവര്‍ ജൂണ്‍ 15ന്‌ വൈകീട്ട്‌ നാലിനകം അതത്‌ മത്സ്യബോര്‍ഡ്‌ ഫീഷറീസ്‌ ഓഫീസര്‍ക്ക്‌ അപേക്ഷ നല്‍കണം. വിവങ്ങള്‍ ഫിഷറീസ്‌ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ 0495 2383472.

Share this post: