Top Stories
ക്രിസ്മസ് ആഘോഷം
December 24, 2016

24-Dec-2016
പൊന്നാനി: സമാധാനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റേയും സന്ദേശവുമായി പള്ളപ്രം എ എം എല്‍ പി സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. സമ്മാനങ്ങളുമായി ഉണ്ണികളെ തേടിയെത്തുന്ന സാന്താക്രൂസ് അപ്പൂപ്പനെ അവതരിപ്പിച്ച് പരസ്പരമുള്ള പങ്കുവെപ്പിന്റെ പ്രതീകമായി കേക്ക് മുറിച്ച് കൂട്ടുകാര്‍ക്ക് വിതരണം ചെയ്തു. പ്രധാനാധ്യാപിക കെ പ്രമീള, പി ടി എ വൈസ് പ്രസിഡന്റ് ഫൗസിയ, എം വി റെയ്‌സി, ഘോഷവതി പി കെ, ദിപുജോണ്‍, റിയാസ്, ജൂലിഷ് നേതൃത്വം നല്‍കി.

Share this post: