14-Jun-2017
കൊണ്ടോട്ടി: കൊണ്ടോട്ടി ഉപജില്ല ഗാന്ധിദര്‍ശന്‍ കണ്‍വീനര്‍മാരുടെ യോഗം പി കെ നാരായണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. എ ഇ ഒ ആശിഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ കണ്‍വീനര്‍ പി വി ഉദയന്‍, ഉപജില്ല കണ്‍വീനര്‍ സലീം അമ്പലങ്ങാടന്‍, ടി പി മനോജ്, മുഹമ്മദ്കുട്ടി, റീഷ്മദാസ്, നിര്‍മ്മല ദേവി സംസാരിച്ചു. സ്കൂളുകളില്‍ ഗാന്ധിദര്‍ശന്‍ സമിതിയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചു.