27-Dec-2016
പരപ്പനങ്ങാടി: റെയില്‍വെ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതുമൂലം പരപ്പനങ്ങാടി വള്ളിക്കുന്ന് സ്റ്റേഷനിടയിലുള്ള ചെട്ടിപ്പടി റെയില്‍വെ ഗൈറ്റ് ഇന്ന് രാവിലെ 7 മണി 28 ന് രാത്രി 7 മണിവരെ താല്‍ക്കാലികമായി അടച്ചിടുമെന്ന് തിരൂര്‍ സീനിയര്‍ സെക്ഷന്‍ എഞ്ചിനിയര്‍ അറിയിച്ചു.