Top Stories
ചിത്രരചനാ – ഉപന്യാസ മത്സരം
November 24, 2016

24-Nov-2016

മലപ്പുറം: ലോക മണ്ണ്‌ ദിനത്തോടനുബന്ധിച്ച്‌ ജില്ലാ മണ്ണ്‌ പര്യവേഷണ അസിസ്റ്റന്റ്‌ ഡയറക്‌ടര്‍ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരവും ഉപന്യാസ മത്സരവും നടത്തുന്നു. മലപ്പുറം സിവില്‍ സ്റ്റേഷനിലെ ഐ.ടി അറ്റ്‌ സ്‌കൂള്‍ സമ്മേളന ഹാളില്‍ നവംബര്‍ 28ന്‌ രാവിലെ 10.30 മുതല്‍ 12.30 വരെയാണ്‌ മത്സരങ്ങള്‍ നടക്കുക. ഫോണ്‍ 9497541531.

Share this post: