03-Jul-2017
ഐക്കരപ്പടി: ചെറുകാവ് ഗ്രാമപഞ്ചായത്തിലെ ചൂരക്കാവിൽ – പുത്തൂപ്പാടം റോഡ് പി.വി.അബ്ദുൽ വഹാബ് എം.പി.ഉദ്ഘാടനം ചെയ്തു. ടി.വി.ഇബ്രാഹിം എം.എൽ.എ അധ്യക്ഷത വഹിച്ചു. പരേതനായ ഇ.അഹമ്മദ് എം.പി.യുടെ പ്രാദേശിക വികസന ഫണ്ട്, ചെറുകാവ് ഗ്രാമപഞ്ചായത്ത് വികസന ഫണ്ട് എന്നിവ വിനിയോഗിച്ചാണ് റോഡ് പ്രവൃത്തി നടത്തിയത്. ചെറുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി.ഷെജിനിഉണ്ണി, വൈസ് പ്രസിഡണ്ട് പി.വി.എ.ജലീൽ, സ്ഥിരം സമിതി ചെയർമാൻ പി.കെ.അബ്ദുള്ളക്കോയ, ബ്ലോക്ക് പഞ്ചായത്ത് മെംബർ എ.കമ്മദ്, പഞ്ചായത്ത് അംഗങ്ങളായ എൻ.കെ.അസ്മാബി, കോപ്പിലാൻ മൻസൂർ അലി, ബദറുപേങ്ങാട്, റോഡ് ഗുണഭോക്തൃസമിതി കൺവീനർ കെ.സുബ്രഹ്മണ്യൻ, നസീംപുളിക്കൽ, എൻ.അച്ചു,കെ.കെ.മുഹമ്മദ് ഹലീം, കുന്നത്ത് വാസു, പി.ബദറുദ്ദീൻ, റഷീദ് പുത്തൂപ്പാടം, എ.അഹമ്മദ് കുട്ടി, കെ.ആഷിഖ്, പി.വി.എം റാഫി, കള്ളിയിൽ ബാവ മാസ്റ്റർ, പി.കോയക്കുട്ടി,എം.മൊയ്തീൻ ഹാജി, പി.രാധാകൃഷ്ണൻ, കെ.ഇസ്മായിൽ, എം.മൊയ്തീൻകോയ, പി.വി.ബാവ,പി.എം.മുനീർ, പി.പി.എ നാസർ,ഷാനവാസ് ചൂരക്കാവിൽ, പി.പി.ഷഹീർ, എച്ച്.എൻ.ടി.നൗഷാദ്, എ.ജബ്ബാർ പ്രസംഗിച്ചു.