Top Stories
ജനക്കൂട്ട നിയന്ത്രണത്തെത്തുറിച്ച്‌ ദേശീയ സമ്മേളനം
July 11, 2017

11-Jul-2017
തിരുവനന്തപുരം : ദേശീയദുരന്ത നിവാരണഅതോറിറ്റിയും, സംസ്ഥാന ദുരന്ത നിവാരണഅതോറിറ്റിയുംചേര്‍ന്ന്‌ നാളെയുംമറ്റന്നാളുമായി (ജൂലൈ 11, 12 തീയതികളില്‍) കോവളംഹോട്ടല്‍സമുദ്രയില്‍ (കെ.റ്റി.ഡി.സി) വെച്ച്‌കേന്ദ്ര ദുരന്ത നിവാരണഅതോറിറ്റി പ്രസിദ്ധീകരിച്ച ജനക്കൂട്ടനിയന്ത്രണ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുന്നതിനായിദേശീയ സമ്മേളനം സംഘടിപ്പിക്കുന്നു. നാളെ (ജൂലൈ 11) രാവിലെ 10 മണിക്ക്‌ റവന്യുദുരന്ത നിവാരണവകുപ്പ്‌ മന്ത്രിയുംസംസ്ഥാന ദുരന്ത നിവാരണഅതോറിറ്റിയുടെവൈസ്‌ചെയര്‍മാനുമായ ശ്രീ. ഇ. ചന്ദ്രശേഖരന്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. , ജൂലൈ 12ന ്‌ വൈകിട്ട്‌ നടക്കുന്ന സമാപന സമ്മേളനത്തില്‍കൃഷിവകുപ്പ്‌ മന്ത്രിയുംസംസ്ഥാന ദുരന്ത നിവാരണഅതോറിറ്റിഅംഗവുമായഅഡ്വ. വി.എസ്‌. സുനില്‍കുമാര്‍ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പോലീസ്‌ മേധാവിമാര്‍, ജില്ലാകളക്ടര്‍മാര്‍, ദേവസ്വം പ്രതിനിധികള്‍, ദേശീയതലത്തില്‍അറിയപ്പെടുന്ന മാധ്യമ പ്രതിനിധികള്‍, തുടങ്ങിയവര്‍ ഈ രണ്ട്‌ദിവസത്തെ സമ്മേളനത്തില്‍സംബന്ധിക്കും. കേരളത്തില്‍ആദ്യമായാണ്‌ദേശീയദുരന്ത നിവാരണഅതോറിറ്റിഇത്തരത്തില്‍ഒരു സമ്മേളനം സംഘടിപ്പിക്കുന്നത്‌.

Share this post: