Top Stories
ജില്ലയില്‍ രണ്ടുപേര്‍ക്ക് സൂര്യാഘാതമേറ്റു
March 15, 2016

നിലമ്പൂര്‍ : നിലമ്പൂര്‍ കരുളായിയില്‍ ചുമട്ടിറക്ക്sun തൊഴിലാളിക്ക് സൂര്യാഘാതമേറ്റു.പാറക്കല്‍ സത്യനാണ് (55) സൂര്യാതപമേറ്റത്.  സത്യന്‍റെ പുറത്തും കാലുകളിലുമാണ് സൂര്യതാപം ഏറ്റത്.

പരീക്ഷാഡ്യൂട്ടിക്കായി ബൈക്കില്‍ പോയ അധ്യാപകനും സൂര്യാതാപമേറ്റു.  ഗവ. ഹൈസ്കൂളിലെ ഇംഗ്ളീഷ് അധ്യാപകന്‍ എം കെ മനോജിനാണ് സൂര്യാതാമമേറ്റത്.

Share this post: