Top Stories
ജില്ലാതല സംരംഭകത്വ പരിപാടി
November 24, 2016

24-Nov-2016

മലപ്പുറം: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ യുവ വ്യവസായ സംരംഭകര്‍ക്കായി 15 ദിവസത്തെ സംരംഭകത്വ പരിശീലന പരിപാടി ഡിസംബര്‍ ഒന്ന്‌ മുതല്‍ ജില്ലാ വ്യവസായ കേന്ദ്രം സമ്മേളന ഹാളില്‍ നടക്കും. 18നും 40 നും ഇടയില്‍ പ്രായമുള്ള എസ്‌.എസ്‌.എല്‍.സി യോഗ്യതയുള്ളവര്‍ക്ക്‌ അപേക്ഷിക്കാം. അപേക്ഷ 26നകം ജില്ലാ വ്യവസായ കേന്ദ്രത്തിലോ താലൂക്ക്‌ വ്യവസായ ഓഫീസിലോ ലഭിക്കണം. ഫോണ്‍ 0483 2737405

Share this post: