12-Aug-2016
ഡിഫ്തീരിയ പ്രതിരോധ കുത്തിവെപ്പ് വിഷയത്തില്‍ സ്വീകരിച്ച് വരുന്ന നടപടികളുടെ പുരോഗതി വിവരം അറിയുന്നതിന് സംസ്ഥാന ബാലാവകാശ കമ്മീഷന് ഓഗസ്റ്റ് 16ന് ഉച്ചയ്ക്ക് രണ്ടിന് കലക്റ്ററേറ്റില്‍ യോഗം ചേരും. യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.