03-Jul-2017
മഞ്ചേരി: കരിക്കാട് യൂണിറ്റ് കോണ്‍ഗ്രസ് കമ്മറ്റിയും മഞ്ചേരി അഹല്യാ കണ്ണാശുപത്രിയും സംയുക്തമായി കരിക്കാട് എസ് വി എ എല്‍ പി സ്കൂളില്‍ സംഘടിപ്പിച്ച സൗജന്്യ നേത്രപരിശോധനയും തിമിര നിര്‍ണ്ണയ ക്യാമ്പും ജില്ലാപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് വിസുധാകരന്‍ ഉദ്ഘാടനം ചെയ്തു.ജയപ്രകാശ് ബാബു,ദേവദാസ്,സുനി നേതൃത്വം നല്കി.