Top Stories
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം : ട്രോള്‍ ഫ്രീ നമ്പറില്‍ വിവരം അറിയിക്കാം.
April 16, 2016

16, April 2016
മലപ്പുറം : നിയമസഭാ തെരഞ്ഞുടുപ്പുമായി ബന്ധപ്പെട്ട് നടപ്പാക്കിയ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ട്രോള്‍ ഫ്രീ നമ്പറില്‍ വിവരം അറിയിക്കാം. കലക്റ്ററേറ്റിലെ ഇലക്ഷന്‍ വിഭാഗത്തോടനുബന്ധിച്ച് ഇതിനായി കണ്ട്രോള്‍ റൂം പ്രവര്‍ത്തനനം തുടങ്ങി. പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും ബന്ധപ്പെടാം. ട്രോള്‍ ഫ്രീ നമ്പറുകള്‍ : 18004254960, 18004254934, 18004254981. ഇതുവരെ നാല് പരാതികളാണ് കണ്ട്രോളള്‍ റൂമില്‍ ലഭിച്ചത്.

Share this post: