Top Stories
തൊഴില്‍ സംരക്ഷണം നല്‍കണം
June 07, 2017

07-Jun-2017

മലപ്പുറം: ഗള്‍ഫ് മേഖലയില്‍ മികച്ച ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്ന ഖത്തറിലെ ആറര ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരുടെ തൊഴിലിന് സംരക്ഷണം നല്‍കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് പ്രവാസി കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡണ്ട് ഇ അബ്ദുല്‍റസാഖ് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളോടാവശ്യപ്പെട്ടു. ചില രാജ്യങ്ങളുടെ നയന്ത്രനയം മൂലം ഖത്തറിലേക്ക് കൂടുതല്‍ സര്‍വ്വീസ് നടത്തണമെന്നും റംസാന്‍ അവധിയോടനുബന്ധിച്ച് ധാരാളം ആളുകള്‍ നാട്ടിലേക്ക് മടങ്ങുന്ന സന്ദര്‍ഭമായതിനാല്‍ വിമാനക്കൂലി ഇരട്ടിപ്പിക്കരുതെന്നും ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു.

Share this post: