Top Stories
ദാറുല് ഹുദാ വനിതാ കോളജ് ബിരുദദാന സമ്മേളനം മാറ്റിവെച്ചു
May 05, 2016

03,May 2016
തിരൂരങ്ങാടി: ദാറുല് ഹുദാ ഇസ്‌ലാമിക് സര്വകലാശാല വനിതാ കാമ്പസില് ഇന്നു നടക്കേണ്ടിയിരുന്ന ബിരുദദാന സമ്മേളനം മാറ്റിവെച്ചു. സമസ്ത അധ്യക്ഷന്‍ ആനക്കര സി കോയക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തെ തുടര്ന്നാണിത്. ദാറുآ ഹുദാ കാമ്പസില് വര്ഷംതോറും നടക്കുന്ന മിഅ്‌റാജ് സമ്മേളനം മുന്‍നിശ്ചയിച്ചതു പ്രകാരം ഇന്നു രാത്രി നടക്കുമെന്നും പരേതനുവേണ്ടി പ്രത്യേകം പ്രാര്ത്ഥന നടത്തുമെന്നും ദാറുല് ഹുദാ മാനേജിങ് കമ്മിറ്റി അറിയിച്ചു.

Share this post: