Top Stories
നമുക്ക് ‘ജാതിയില്ല’ ശ്രീനാരായണ ഗുരു വിളംബര ശതാബ്ദി: യോഗം 29ന്
August 29, 2016

29-Aug-2016
‘നമുക്ക് ജാതിയില്ല’ ശ്രീനാരായണ ഗുരു വിളംബരത്തിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ഓക്‌ടോബര്‍ മാസത്തില്‍ ജില്ലാതല സെമിനാറും നവംബറില്‍ ഗ്രന്ഥശാലാടിസ്ഥാനത്തിലുള്ള സംഗമങ്ങളും നടത്തും. ഇതിന് മുന്നോടിയായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.റ്റി ജലീലിന്റെ അധ്യക്ഷതയില്‍ ഓഗസ്റ്റ് 29ന് ഉച്ചയ്ക്ക് 12ന് കലക്ടറേറ്റ് സമ്മേളന ഹാളില്‍ അവലോകന യോഗം ചേരും.

Share this post: