Top Stories
നവീകരിച്ച മലപ്പുറം മുൻസിപ്പൽ ബസ്റ്റാന്റ് ഉദ്ഘാടനം 27 ന്
May 25, 2017

25-May-2017
മലപ്പുറം: അറുപത് ലക്ഷം രൂപ ചിലവിട്ട് നവീകരിച്ച മുൻസിപ്പൽ ബസ്സ്റ്റാന്റ് ശനിയാഴ്ച്ച കാലത്ത് 9ന് ധനമന്ത്രി ടി.എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. മലപ്പുറം എം.പി പി.കെ കുഞ്ഞാലിക്കുട്ടി, പി.ഉബൈദുള്ള എം.എൽ.എ,നഗരസഭ ചെയർപേഴ്സൺ ജമീലടീച്ചർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

Share this post: