Top Stories
നികുതി ഇളവിന് അപേക്ഷിക്കാം
April 08, 2016

07, April 2016
മലപ്പുറം : തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിലെ വിമുക്ത ഭടന്മാര്‍, വിമുക്ത ഭടന്മാരുടെ വിധവകള്‍ എന്നിവുടെ ഉടമസ്ഥതയിലുള്ള താമസസൗകര്യമുള്ള കെട്ടിടത്തിന് 2016-17 വര്‍ഷത്തില്‍ നികുതി ഇളവ് ലഭിക്കുന്നതിന് അപേക്ഷിക്കാം. അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഏപ്രില്‍ 10 നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലഭിക്കണം.

Share this post: