Top Stories
“നിനക്കായ്‌” പ്രകാശനം ചെയ്തു
June 03, 2016

ninakkayi03, June 2016
രാമപുരം : യുവസാഹിത്യകാരന്‍ ഫിറോസ്‌ ഖാന്‍ പുത്തനങ്ങാടി എഴുതിയ നോവല്‍ “നിനക്കായി” ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ. പ്രകാശനം ചെയ്തു. കേരള ഉറുദു അക്കാദമി അംഗം ഷംസുദ്ദീന്‍ തിരൂര്‍ക്കാട് ആദ്യ പ്രതി ഏറ്റുവാങ്ങി. ഉമ്മര്‍ അറക്കല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കുന്നത്ത് മുഹമ്മദ്‌, ഇ.കെ. കുഞ്ഞി മുഹമ്മദ്‌, ആശിഖു പാതാരി, പി.ആശിഖ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share this post: