Top Stories
നിലമ്പൂര്‍ ബ്ലോക്ക്: ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപവത്കരിച്ചു.
March 23, 2016

മലപ്പുറം : നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ പൊതു സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള രാഷ്ട്രീയ കക്ഷികളുടെയും മറ്റ് സ്ഥാപനങ്ങളുടെയും ബോര്ഡ്ച, ബാനറുകള്‍ എന്നിവ നീക്കം ചെയ്യുന്നതിനായി ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപവത്കരിച്ചു. ജോയിന്റ് ബി.ഡി.ഒ. ഇ. ഒ. അബ്ദുള്‍ നാസറിനെ സ്‌കാഡ് ലീഡറായി നിയോഗിച്ചു. പി.എ. സുരേഷ് (ജോയിന്റ് ബി.ഡി.ഒ., ആര്‍.എച്ച്.) പി.ജയരാജന്‍ (എക്‌സറ്റന്ഷചന്‍ ഓഫീസര്‍), കെ.ജയന്‍ (വി.ഇ.ഒ.), എ.കെ. അബ്ദുള്‍ റഷീദ് (വി.ഇ.ഒ.) എന്നിവരാണ് സ്‌കാഡിലെ അംഗങ്ങള്‍. ഫോണ്‍: 9497659617.

Share this post: