Top Stories
നോട്ട്‌ : പ്രതിഷേധിച്ചു
November 23, 2016

23-Nov-2016

മഞ്ചേരി: ജനങ്ങളെ പൊരിവെയിലത്ത്‌ നിര്‍ത്തുന്ന നരേന്ദ്രമോഡിയുടെ തലതിരിഞ്ഞ പരിഷ്‌ക്കരണത്തിനെതിരെ മഞ്ചേരി മണ്‌ഡലം പി ഡി പി പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. പ്രതിഷേധ പ്രകടനത്തിന്‌ മാലിക്ക്‌ മഠത്തില്‍, സലീം ചെരണി, യൂസഫ്‌ വളരാട്‌, മേമന ശിഹാബ്‌, സല്‍മാന്‍ കുമ്മാളി, ഹബീബ്‌ റഹ്‌മാന്‍ നേതൃത്വം നല്‍കി.

Share this post: