Top Stories
പകര്‍ച്ചവ്യാധി: നഗരസഭ ശുചീകരണ പരിപാടികള്‍ക്ക്‌ തുടക്കമായി
June 01, 2017

01-Jun-2017
നിലമ്പൂര്‍ : പകര്‍ച്ചവ്യാധി തടയാന്‍ നഗരസഭയുടെ നേതൃത്വത്തില്‍ പ്രത്യേക ശുചീകരണ പരിപാടികള്‍ തുടങ്ങി. നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ്‌ ഉദ്‌ഘാടനം ചെയ്‌തു. ആരോഗ്യ സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി മോള്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍മാരായ എ ഗോപിനാഥ്‌, ശ്രീജ ചന്ദ്രന്‍, കൗണ്‍സിലര്‍മാരായ ബിനു ചെറിയാന്‍, സുരേഷ്‌ പാത്തിപ്പാറ, പി ഗോപാലകൃഷ്‌ണന്‍ എന്നിവരും നഗരസഭാ ഉദ്യോഗസ്ഥരും നേതൃത്വം നല്‍കി. കോടതിപ്പടി ബസ്‌ സ്റ്റോപ്പും പരിസരവും ശുചീകരിച്ചു.

Share this post: