Top Stories
പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
June 15, 2017

14-Jun-2017
മലപ്പുറം: വ്യാപാരി വ്യവസായി ഏകോപന സമിതി മക്കരപറമ്പ് യൂണിറ്റ് പഞ്ചായത്തിലെ മൂന്ന് വിദ്യാലയങ്ങള്‍ക്ക് പഠനോപകരണ വിതരണം നടത്തി. യൂണിറ്റ് പ്രസിഡന്റ് സലാം വെങ്കിട്ട, യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി അക്രം ചുണ്ടയില്‍, അഷ്‌റഫ് പുല്ലേങ്ങല്‍, റഫീഖ് പൂമ്പാറ്റ, മുഹ്്‌സിന്‍, റഫീഖ് ടി ടി, അബു അമീന്‍ നേതൃത്വം നല്‍കി.

Share this post: