Top Stories
പഠന സഹായത്തിന് അപേക്ഷ ക്ഷണിച്ചു
June 15, 2017

14-Jun-2017
മലപ്പുറം: ജില്ലയില്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസറ്റര്‍ ചെയ്ത തൊഴിലാളികളുടെ മക്കള്‍ക്ക് എസ്.എസ്.എല്‍.സി പഠന സഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂണ്‍ 15 വരെ ജില്ലാ ഓഫീസില്‍ സ്വീകരിക്കും. മറ്റു കോഴ്‌സുകള്‍ക്ക് നല്‍കുന്ന ധനസഹായത്തിനുള്ള അപേക്ഷ അതത് കോഴ്‌സ് തുടങ്ങി 45 ദിവസത്തിനകം ജില്ലാ ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

Share this post: