Top Stories
പരിസ്ഥിതി കാലാവസ്ഥാ വ്യതിയാനം: മേഖലാ ഓഫീസ് തുറന്നു
April 16, 2016

കാസര്‍ഗോഡ് / കണ്ണൂര്‍ / കോഴിക്കോട് / വയനാട് / മലപ്പുറം / പാലക്കാട് ജില്ലകള്‍ക്കുള്ള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ് കോഴിക്കോട് മേഖലാ കാര്യാലയം മാത്തോട്ടത്തെ വനശ്രീ ഫോറസ്‌ററ് കോംപ്‌ളക്‌സില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഫോണ്‍ 9400712072

Share this post: