Top Stories
പരിസ്ഥിതി ദിനം
June 10, 2021
‘ഹരിതകം’ ജില്ലാ യൂത്ത് ലീഗ് പരിസ്ഥിതി കാമ്പയിനില്‍ മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി ഭാഗമായി. നിയോജക മണ്ഡലം തല ഉദ്ഘാടനം ജില്ലാ ട്രഷറര്‍ ബാവ വിസപ്പടി നിര്‍‍വ്വഹിച്ചു.മുസ് ലിം ലീഗ് ജില്ലാ ഓഫീസ് കാമ്പസില്‍ നടന്ന പരിപാടിയില്‍ ഭാരവാഹികളായ ഫെബിന്‍ കളപ്പാടന്‍, ഷാഫി കാടേങ്ങല്‍, റബീബ് ചെമ്മങ്കടവ്, ശിഹാബ് അരീക്കത്ത്, സിദ്ദീഖലി പിച്ചന്‍, ചെമ്മങ്കടവ് ശാഖാ സെക്രട്ടറി  സാലിഹ് മര്‍വാന്‍ പങ്കെടുത്തു.
Share this post: