Top Stories
പരിസ്ഥിതി ദിനാഘോഷം
June 15, 2017

14-Jun-2017
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ സേക്രട്ട് ഹാര്‍ട്ട് സി എം ഐ പബ്ലിക് സ്‌കൂളില്‍ പരിസ്ഥിതി ദിനാഘോഷം മലപ്പുറം ആര്‍ ടി ഒ കെ എം ഷാജി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോബി തെക്കേത്തല അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഫാ. ബാബു തട്ടില്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളുടെ ശാസ്ത്ര പ്രോജക്ടിന്റെ ഭാഗമായി എല്ലാവര്‍ക്കും വൃക്ഷതൈകള്‍ വിതരണം ചെയ്തു. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന കലാപരിപാടികളുമുണ്ടായിരുന്നു.

Share this post: