Top Stories
പി.എച്ച്‌.എം ഇസ്‌മയില്‍ പ്രസിഡന്റ്‌, ടി.സി.മാത്തുക്കുട്ടി ജനറല്‍ സെക്രട്ടറി
May 29, 2016

ngo-president-secretary29, May 2016
മലപ്പുറം : മലപ്പുറം റോസ്‌ ലോഞ്ച്‌ ഓഡിറ്റോറിയത്തില്‍ നടക്കുന്ന കേരള എന്‍ ജി ഒ യൂണിയന്‍ 53-ാം സംസ്ഥാന സമ്മേളനം പി.എച്ച്‌.എം.ഇസ്‌മയിലിനെ പ്രസിഡന്റായും ടി.സി.മാത്തുക്കുട്ടിയെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഇ.പ്രേംകുമാര്‍, ടി.സി.രാമകൃഷ്‌ണന്‍, സുജാതകൂടത്തിങ്കല്‍,(വൈസ്‌ പ്രസിഡന്റുമാര്‍), കെ.സുന്ദരരാജന്‍, ടി.എം.ഗോപാലകൃഷ്‌ണന്‍, എന്‍.കൃഷ്‌ണപ്രസാദ്‌ (സെക്രട്ടറിമാര്‍), എസ്‌.രാധാകൃഷ്‌ണന്‍(ട്രഷറര്‍) എന്നിവരെയും തിരഞ്ഞെടുത്തു. എ.അബ്ദുറഹിം, കെ.കെ.മോഹനന്‍, ടി.എം.ഹാജ്‌റ, എ.ജി.രാധാമണി, വി.കെ.ഷീജ, സി.കെ.ദിനേശ്‌കുമാര്‍, കെ.രാജചന്ദ്രന്‍, എസ്‌.സുശീല, എം.വി.ശശിധരന്‍, എസ്‌.അജയകുമാര്‍, സീമ.എസ്‌.നായര്‍, കെ.വാമദേവന്‍ എന്നിവരെ സെക്രട്ടറിയേറ്റ്‌ അംഗങ്ങളായും വി.സി.മാത്യു, ടി.പി.ഉഷ, സി.എച്ച്‌.പ്രദീപ്‌കുമാര്‍, വി.ചന്ദ്രന്‍ (കാസര്‍ഗോഡ്‌), വി.എം.സജീവന്‍, ഗിരിജാ കല്യാടന്‍, എം.വി.രാമചന്ദ്രന്‍ (കണ്ണൂര്‍), പി.വി.ഏലിയാമ്മ, കെ.ആനന്ദന്‍(വയനാട്‌), എം.മുരളീധരന്‍, പി.അജയകുമാര്‍ (കോഴിക്കോട്‌), വി.ശിവദാസ്‌, എം.കെ.വസന്ത, എ.കെ.കൃഷണപ്രദീപ്‌ (മലപ്പുറം), ഇ.മുഹമ്മദ്‌ ബഷീര്‍, പി.സരള, ആര്‍.സാജന്‍(പാലക്കാട്‌), പി.ആര്‍.രമേശ്‌, കെ.എല്‍.ജോസ്‌, (തൃശൂര്‍), കെ.പി.സുരേഷ്‌ബാബു, സി.എസ്‌.സുരേഷ്‌കുമാര്‍, രാജമ്മ രഘു, വി.ഐ.കബീര്‍ (എറണാകുളം)സി.വിനോബ, എസ്‌.സുനില്‍കുമാര്‍ (ഇടുക്കി), കെ.കെ.ഷാജി, പി.എന്‍.കൃഷ്‌ണന്‍ നായര്‍, കെ.ആര്‍.അനില്‍കുമാര്‍ (കോട്ടയം), കെ.എസ്‌.രാജേഷ്‌, വി.ആര്‍.പ്രകാശ്‌, എസ്‌.ഉഷാകുമാരി, എല്‍.മായ(ആലപ്പുഴ), വി.എസ്‌.മുരളീധരന്‍നായര്‍, സി.വി.സുരേഷ്‌കുമാര്‍, എം.എ.അജിത്‌കുമാര്‍, എസ്‌.ജയശ്രി(പത്തനംതിട്ട) ബി.അനില്‍കുമാര്‍, ആര്‍.ചന്ദ്രശേഖരന്‍നായര്‍, സി.എസ്‌.ശ്രീകമാര്‍,എസ്‌.ഓമനക്കുട്ടന്‍(കൊല്ലം) യു.എം.നഹാസ്‌, സി.എന്‍.ഹേമലതാദേവി, എം.എസ്‌.ശ്രീവല്‍സന്‍, എം.പി.കൈരളി, എം.കെ.സുമ, എന്‍.നിമല്‍രാജ്‌ (തിരു. നോര്‍ത്ത്‌), എന്‍.ബാബു, ബി.വിജയന്‍നായര്‍, ബി.അനില്‍കുമാര്‍, ടികെ,കുമാരിസതി (തിരു. സൗത്ത്‌) എന്നിവരെ കമ്മിറ്റി അംഗങ്ങളായും എ.അശോക്‌ കുമാര്‍, വി.എസ്‌.കുമാര്‍, എം.സുരേഷ്‌ബാബു എന്നിവരെ ഓഡിറ്റര്‍മാരായും സമ്മേളനം തിരഞ്ഞെടുത്തു.

Share this post: