Top Stories
പി.വി.ഏലിയാമ്മ വനിതാകണ്‍വീനര്‍
May 31, 2016

31, May 2016
മലപ്പുറം : മലപ്പുറത്ത്‌ ചേര്‍ന്ന കേരള എന്‍.ജി.ഒ.യൂണിയന്‍ 53-ാം സംസ്ഥാന സമ്മേളനം വനിതാ സബ്‌കമ്മിറ്റി കണ്‍വീനറായി പി.വി.ഏലിയാമ്മയെ തെരഞ്ഞെടുത്തു. രഹ്‌ന പി. ആനന്ദ്‌, പി.ആര്‍. ആശാലത എന്നിവരെ ജോയിന്റ്‌ കണ്‍വീനര്‍ മാരായും ടി.പി. ഉഷ, വി.ശോഭ (കാസറഗോഡ്‌) ഗിരിജാകല്യാടന്‍, എം.കെ. സൈബുന്നിസ, വി.വി.വനജാക്ഷി (കണ്ണൂര്‍) കെ.സൈനബ, ബി.സുധ(വയനാട്‌) പി.വി.ശാന്ത, എം.കെ.നിഷ (കോഴിക്കോട്‌) എം.കെ. വസന്ത, സോഫിയ ബി. ജെയിന്‍സ്‌, കെ.പി.പുഷ്‌പ (മലപ്പുറം) പി. സരള, മേരി സില്‍വസ്റ്റര്‍, പി.ജെ. രമണി, എസ്‌.ദീപ, കെ.പരമേശ്വരി(പാലക്കാട്‌) അര്‍.എല്‍ സിന്ധു, കെ.പി.അനിത, ഷാലി.ടി.നാരായണന്‍, (തൃശൂര്‍),രാജമ്മ രഘു, പി.ഇ. നജ്‌മ, സ്‌നേഹ വിനയന്‍, (എറണാകുളം), പി.കെ.ശ്യാമള, നീനാ ഭാസ്‌കര്‍ (ഇടുക്കി), വി.പി. രജനി, അല്‍ഫോന്‍സാ ആന്റണി (കോട്ടയം), എസ്‌. ഉഷാകുമാരി, എല്‍.മായ, ബിന്ദു ചിദംബരം, കെ.ഇന്ദിര (ആലപ്പുഴ),എസ്‌. ജയശ്രീ, എസ്‌.സുഷമ , വി.പി.ലൈല (പത്തനംതിട്ട), എസ്‌. ശ്രീദേവി, ബി.ജയ, ജെ.ജയലക്ഷ്‌മി (കൊല്ലം), സി.എന്‍. ഹേമലതാദേവി, എം.പി. കൈരളി, എം.കെ.സുമ, എം. അജിത, ടി.അജിത (തിരു: നോര്‍ത്ത്‌), ടി.കെ. കുമാരിസതി, എസ്‌.ബേബി, എസ്‌.കെ.ചിത്ര (തിരു: സൗത്ത്‌) എന്നിവരെ വനിതാ സബ്‌കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

Share this post: