03-Jul-2017 കൊളത്തൂര്‍: വളപുരം ജിഎം യു പി സ്കൂളില്‍ വായന വാരത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദി പുസ്തക പ്രദര്‍ശനം നടത്തി. പി ടി എ പ്രസിഡണ്ട് ബഷീറുദ്ദീന് വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകം നല്കി ഉദ്ഘാടനം ചെയ്തു.