Top Stories
പൂര്‍വവിദ്യാര്‍ഥി സംഗമം
March 10, 2016

പെരിന്തല്‍മണ്ണ: ജി.എല്‍.പി.സ്‌കൂള്‍(പഞ്ചമ) സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി പൂര്‍വവിദ്യാര്‍ഥി സംഗമങ്ങള്‍ നടത്തും. ആദ്യസംഗമം 1975ന് മുമ്പുള്ള പൂര്‍വവിദ്യാര്‍ഥികളുടെ സംഗമമാണ്. വെള്ളിയാഴ്ച രാവിലെ 10ന് സ്‌കൂളില്‍ നടത്തുന്ന സംഗമത്തില്‍ ഈ വിഭാഗത്തിലെ പൂര്‍വവിദ്യാര്‍ഥികള്‍ പങ്കെടുക്കണമെന്ന് ശതാബ്ദി ആഘോഷക്കമ്മിറ്റി അറിയിച്ചു .

Share this post: