Top Stories
പെരിങ്ങോട്ടുപുലം പുലിയോടത്ത് റോഡ് ഉദ്ഘാടനം ചെയ്തു
December 25, 2016

25-Dec-2016

കോഡൂര്‍:ഗ്രാമപ്പഞ്ചായത്തിലെ ആറാം വാര്‍ഡിലെ പെരിങ്ങോട്ടുപുലം പുലിയോടത്ത് റോഡ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി നിര്‍വ്വഹിച്ചു. ഗ്രാമപ്പഞ്ചായത്തംഗം സജീന മേനമണ്ണില്‍ അധ്യക്ഷത വഹിച്ചു.
വി. മുഹമ്മദ്കുട്ടി ഹാജി, യൂസുഫ് തറയില്‍, ഒ. ആറ്റക്കോയ തങ്ങള്‍, പി. മരക്കാര്‍ ഹാജി, എന്‍.കെ. മൂസക്കുട്ടി, വി.ടി. മുസ്തഫ, സി.കെ. ഉമ്മര്‍, വലിയാടന്‍ അബുഹാജി, സി.കെ. അലവി, ഷിഹാബ് അരിക്കത്ത്, അജ്മല്‍ തറയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share this post: