Top Stories
പേയ്‌മെന്റ് ഗേറ്റ് വേ സംവിധാനം
June 26, 2016

payment-gateway-pharmacy-co26-June-2016
തിരുവനന്തപുരം : സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ നല്‍കുന്ന എല്ലാ സേവനങ്ങള്‍ക്കും ഇനി മുതല്‍ ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് മുതലായവ ഉപയോഗിച്ചും നെറ്റ് ബാങ്കിംഗ് ഉള്‍പ്പെടെയുളള പേയ്‌മെന്റ് ഗേറ്റ് വേ സംവിധാനത്തിലൂടെ ഫീസ് അടച്ച് നിര്‍വ്വഹിക്കാം. ജൂലൈ 10 നുശേഷം നിലവിലുളള സ്റ്റേറ്റ് ബാങ്ക് ചെല്ലാന്‍ ഉപയോഗിച്ചുളള ഫീസ് അടയ്ക്കല്‍ സംവിധാനം അവസാനിപ്പിക്കുന്നതായും രജിസ്ട്രാര്‍ അറിയിച്ചു.

Share this post: