Top Stories
പോസ്റ്റല്‍ അദാലത്ത്‌ 28ന്‌
June 17, 2017

17-Jun-2017

മലപ്പുറം : മഞ്ചേരി ഡിവിഷണ്‍ ഓഫീസ്‌ പരിധിയിലുള്ള പോസ്റ്റ്‌ ഓഫീസുകളിലെ സേവനം സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനുള്ള അദാലത്ത്‌ ജൂണ്‍ 28ന്‌ രാവിലെ 11ന്‌ മഞ്ചേരി ഡിവിഷണല്‍ ഓഫീസില്‍ നടത്തും. കൗണ്ടര്‍ സേവനം, സേവിങ്‌ ബാങ്ക്‌, മണി ഓര്‍ഡര്‍, തപാല്‍ സംബന്ധിച്ച പരാതികള്‍ ജൂണ്‍ 22നകം കെ.വി. അനില്‍കുമാര്‍, സൂപ്രണ്ട്‌, മഞ്ചേരി പോസ്റ്റ്‌ ഓഫീസ്‌ ഡിവിഷന്‍, 676121 വിലാസത്തില്‍ നല്‍കണം.

Share this post: