Top Stories
പ്രവേശനോത്സവം
June 02, 2017

02-Jun-2017
മലപ്പുറം : മലപ്പുറം പുതിയമാളിയേക്കല്‍ എ.എം.എല്‍.പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം വാര്‍ഡ്‌ കൗണ്‍സിലര്‍ പി. അപ്പുക്കുട്ടന്‍ ഉദ്‌ഘാടനം ചെയ്‌തു. ടെക്‌സ്റ്റ്‌ ബുക്ക്‌, യൂണിഫോം വിതരണം കൗണ്‍സിലര്‍ സുമയ്യ അന്‍വര്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ്‌ കൊന്നോല അന്‍വര്‍, പ്രധാനാധ്യാപകന്‍ കെ. രാജേന്ദ്രന്‍, കെ.വി താഹിറ പ്രസംഗിച്ചു.

Share this post: