Top Stories
പ‍‌ൂപ്പലം ലഹരിമ‌ുക്‌തമാക്കാൻ നാട്ടുകാരുടെ കൂട്ടായ്മ
March 15, 2016

പെരിന്തൽമണ്ണ : പ‍ൂപ്പലം ഗ്രാമം ലഹരിമ‌ുക്‌തമാക്കാൻ നാട്ട‍ുകാർ ക‌ൂട്ടായ്‌മ രൂപീകരിച്ചു. പെരിന്തൽമണ്ണ സിഐ എ.എം. സിദ്ദീഖ് ഉദ്ഘാടനം ചെയ്‍ത‍ു. അങ്ങാടിപ്പ‍ുറം പഞ്ചായത്ത് പ്രസിഡന്റ് ഒ. കേശവൻ ആധ്യക്ഷ്യം വഹിച്ച‍‌ു. വി. ശശി‍ക‌‌ുമാർ, വി. ബാബ‍ുരാജ്, വാർഡ് അംഗം ജ‌‌ൂലി, ഉസ്‌മാൻ ചാത്തോലിൽ, എക‌്സൈസ് പ്രിവന്റീവ് ഓഫിസർ വി. ഹരിക‌ുമാർ, ഡോ. മ‌ുസ്‌തഫ, ഉമ്മർ കര‍‌‌‌ുവാരക‌ുണ്ട്, ജമാൽ ചെറ‍ുവാടി, വി. അബ‍ു ഹാജി, കെ.പി. ആദം, ഈസ എന്നിവർ പ്രസംഗിച്ച‍ു.

Share this post: