Top Stories
ബി.എസ്‌.എന്‍.എല്‍ മിസ്‌ഡ്‌ കോള്‍ അലര്‍ട്ട്‌ സേവനം
March 04, 2016

ബി.എസ്‌.എന്‍.എല്‍ കേരള ടെലികോം സര്‍ക്കിള്‍ ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം ഒരു മിസ്‌ഡ്‌ കോള്‍ അലര്‍ട്ട്‌ സേവനം കേരളത്തില്‍ തുടങ്ങി. പുതിയ ലാന്‍ഡ്‌ ലൈന്‍ ബ്രോഡ്‌ബാന്റ്‌ എഫ്‌. റ്റി. റ്റി. എച്ച്‌ കണക്ഷനുകള്‍ എടുക്കുവാന്‍ താത്‌പര്യമുള്ളവര്‍ 9497979797 എന്ന മൊബൈല്‍ നമ്പരിലേയ്‌ക്ക്‌ ഒരു മിസ്‌ഡ്‌ കോള്‍ ചെയ്‌താല്‍ മതിയാകും. ബി.എസ്‌.എന്‍.എല്‍ നിന്ന്‌ ഉഭോക്താവിനെ തിരികെ വിളിച്ച്‌ ആവശ്യം അന്വേഷിച്ച്‌ വേണ്ട സേവനം നല്‍കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുകയും ചെയ്യും.

Share this post: