Top Stories
ബീഫ് നിരോധനം ജില്ലയിലാകെ പ്രതിഷേധം
May 26, 2017


26-May-2017
മലപ്പുറം: കന്നുകാലികളെ മാംസാഹാരത്തിന് വിൽപന ചെയ്യുന്നത് നിരോധിച്ച് കൊണ്ടുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ ജില്ലയിൽ വ്യാപക പ്രതിഷേധം.
രാഷ്ടീയ പാർട്ടികളുടേയും യുവജന സഘടനകളുടേയും നേതൃത്വത്തിൽ ഗ്രാമ നഗരവിത്യാസമില്ലാതെ പ്രതിഷേധം പടരുകയാണ്.മലപ്പുറം നഗരത്തിൽ DYFi നടത്തിയ പ്രതിഷേധ പ്രകടനവും യോഗവും സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ അബ്ദുള്ള നവാസ് ഉദ്ഘാടനം ചെയ്തു.

Share this post: