Top Stories
ബോധവത്‌ക്കരണ പരിപാടി സംഘടിപ്പിച്ചു
November 25, 2016

25-Nov-2016
നിലമ്പൂര്‍: റബ്ബര്‍ ടാപ്പര്‍മാര്‍ക്കുള്ള നൈപുണ്യ പരിശീലന പരിപാടിയുടെ ഭാഗമായി ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. എരുമമുണ്ട റബ്ബര്‍ പ്രൊഡ്യൂസേഴ്‌സ്‌ സഹകരണ സംഘം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ചുങ്കത്തറ പഞ്ചായത്ത്‌ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ പുത്തലത്ത്‌ അബ്ദുറഹിമാന്‍ ഉദ്‌ഘാടനം ചെയ്‌തു.
ആര്‍പിഎസ്‌ പ്രസിഡന്റ്‌ അബ്ദുള്‍ വാഹിദ്‌ പനച്ചിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ബേബി കല്ലോലിക്കല്‍, മഞ്‌ജു സാജന്‍, ജോസഫ്‌ മാമലയില്‍, സുരേഷ്‌ തോണിയില്‍, എം എ. റംല, മറിയാമ്മ ജോര്‍ജ്‌, എ ആര്‍ ദിവാകരന്‍ സംസാരിച്ചു.

Share this post: