Top Stories
ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ സായാഹ്ന ധര്‍ണ ഇന്ന്‌
November 25, 2016

25-Nov-2016
വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വളാഞ്ചേരി ബസ്റ്റാന്റിന്‌ സമീപം ഇന്‌ വൈകീട്ട്‌ സായാഹ്ന സദസ്സ്‌ നടത്തും. സഹകരണ മേഖല തകര്‍ക്കാന്‍ ശ്രമിക്കുകയും കുത്തകകളെ സഹായിക്കുകയും ചെയ്യുന്ന മോദി ഭരണത്തിന്റെ ജനദ്രോഹ നടപടികള്‍ യോഗത്തില്‍ വിശദീകരിക്കും. എ പി അനില്‍കുമാര്‍ എംഎല്‍ എ ഉദ്‌ഘാടനം ചെയ്യും.

Share this post: