Top Stories
ഭക്ഷ്യസംസ്‌കരണ സംരംഭകര്‍ക്ക്‌ ടെക്‌നോളജി ഡവലപ്പ്‌മെന്റ്‌ മാനേജ്‌മെന്റ്‌ പ്രോഗ്രാം
June 22, 2017

22-Jun-2017
മലപ്പുറം : ജില്ലാ വ്യവസായ കേന്ദ്രം മുഖേന ജൂലൈ ആദ്യവാരത്തില്‍ തവനൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ഭക്ഷ്യസംസ്‌കരണ മേഖലയിലെ സംരംഭകര്‍ക്കായി ടെക്‌നോളജി ഡവലപ്പ്‌മെന്റ്‌ മാനേജ്‌മെന്റ്‌ പ്രോഗ്രാം സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്കും ജൂണ്‍ 28ന്‌ രാവിലെ 11ന്‌ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ കൂടിക്കാഴ്‌ച നടത്തും. എസ്‌.എസ്‌.എല്‍.സി പൂര്‍ത്തിയാക്കിയ 18നും 45നും ഇടയില്‍ പ്രയാമുള്ളവര്‍ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം എത്തണം. ഫോണ്‍ 0483 2737405.

Share this post: