Top Stories
മഞ്ചേരി ഉപജില്ലാതല പ്രവേശനോത്സവം
June 01, 2017

01-Jun-2017

മഞ്ചേരി: ഉപജില്ലാ മുനിസിപ്പല്‍ തല പ്രവേശനോത്സവം ഇന്ന് രാവിലെ 10 മണിക്ക് കിടങ്ങഴി ജി എം എല്‍ പി സ്‌കൂളില്‍ നടക്കും. അഡ്വ. എം ഉമ്മര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്‍പേഴ്ണന്‍ വി എം സുബൈദ അദ്ധ്യക്ഷത വഹിക്കും. പഠനകിറ്റ് വിതരണം വി എം സുബൈ ദ, സൗജന്യ യൂണിഫോം വിതരണം നഗരസഭാ ഉപാദ്ധ്യക്ഷന്‍ വി പി ഫി റോസ്, പാഠപുസ്തക വിതരണം വിദ്യാഭ്യാസ സ്ഥിരസമിതി അദ്ധ്യക്ഷ സജ്‌ന, ഫര്‍ണിച്ചര്‍, സൗണ്ട് സിസ്റ്റം സ്ഥിരസമിതി അദ്ധ്യക്ഷന്‍ വല്ലാ ഞ്ചിറ മുഹമ്മദലി എന്നിവര്‍ ഉദ്ഘാട നം ചെയ്യും. വാര്‍ത്താ സമ്മേളനത്തി ല്‍ എഇഒ അജിത എസ്,ബിപിഒ മോ ഹന്‍രാജ്, ഹെഡ്മിസ്ട്രസ് ടി കെ ജയ, എ എം സജ്‌ന,കെ കെ അബ്ദുറ ഹിമാന്‍, സാബിറ കുരിക്കള്‍ പങ്കെടു ത്തു.

Share this post: