Top Stories
മത്സ്യതൊഴിലാളി കടാശ്വാസം
March 30, 2016

മലപ്പുറം : സഹകരണ ബാങ്കുകള്‍ / സംഘങ്ങളില്‍ നിന്നും വായ്പയെടുത്തവരും മത്സ്യ തൊഴിലാളി കടാശ്വാസ കമ്മീഷന്‍ പട്ടിക ഏഴില്‍ ഉള്പ്പെടട്ടവരുമായ മത്സ്യതൊഴിലാളികള്ക്ക് കടാശ്വാസം അനുവദിച്ചു. സര്ക്കാ ര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ സഹകരണ ബാങ്കുകള്‍ / സംഘങ്ങളില്‍ നിന്നും വായ്പയെടുത്ത മത്സ്യ തൊഴിലാളികള്ക്ക് ആനുകൂല്യം അനുവദിക്കുന്നതിനായി ബന്ധപ്പെട്ട സഹകരണ സംഘങ്ങള്ക്ക് 8,39,582 രൂപ അനുവദിച്ച് ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവായി.

Share this post: