Top Stories
മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ് 12ന്
July 09, 2016

09-July-2016

മലപ്പുറം : സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ജൂലൈ 12ന് മലപ്പുറം ഗവ. ഗസ്റ്റ് ഹൗസ്, 28ന് തിരൂര്‍ റസ്റ്റ്ഹൗസ് എന്നിവിടങ്ങളില്‍ കാംപ് സിറ്റിങ് നടത്തും.

Share this post: