Top Stories
മരിച്ചനിലയില്‍ കണ്ടെത്തി
December 31, 2016

31-Dec-2016

വലിയങ്ങാടി : കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയിലെ ഡോക്ടര്‍ എ.എം അന്‍സാരിയെ മലപ്പുറം വലിയങ്ങാടി കൈനോട് റോഡിലെ താമസിക്കുന്ന വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിനു ഒരു ദിവസം പഴക്കം ഉണ്ട്. മൂന്നു വര്‍ഷമായി ഇവിടെ ഒറ്റക്ക് താമസമാക്കിയിട്ട്. രോഗികളെ ചികിത്സിക്കുന്ന മുറിയില്‍ വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം ഒഴുകി വീണു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.

Share this post: