Top Stories
മഴക്കാല പൂര്‍വ്വ ശുചീകരണം: യോഗം 29ന്
May 25, 2017

25-May-2017
മലപ്പുറം: മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടറുടെ അധ്യാക്ഷതയില്‍ മെയ് 29നു ഉച്ചയ്ക്ക് 12ന് കലക്‌ട്രേറ്റ് സമ്മേളന ഹാളില്‍ യോഗം ചേരും. ജില്ലയിലെ മുഴുവന്‍ എം.എല്‍.എമാരും പങ്കെടുക്കും. ജില്ലാതല ഉദ്യോഗസ്ഥരും എല്ലാ വകുപ്പു മേധാവികളും തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരും പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Share this post: