Top Stories
മസ്ജിദ് സമര്‍പ്പണം
June 08, 2016

ramapuram-masjid08, June 2016
രാമപുരം : കടുങ്ങപുരം സ്കൂള്‍പടി മസ്ജിദ് തഖ്‌വ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസ്‌ അലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. സക്കീര്‍ ഹുസൈന്‍ അന്‍വരി അധ്യക്ഷത വഹിച്ചു. എം.ടി. അബ്ദുള്ള മുസ്ല്യാര്‍, കെ.പി.എസ് പൂക്കോയ തങ്ങള്‍, അന്‍വര്‍ സാദിഖ് ഫൈസി കാഞ്ഞിരപ്പുഴ, കെ.പി. സയ്യിദ് ഉമറലി ഹുദവി, എ.റസാഖ് ബാഖവി, അബ്ദുല്‍ റസാഖ് അന്‍വരി, വി.സെയ്തലവി മാസ്റ്റര്‍, അല്ലൂര്‍ കുഞ്ഞാലി, കെ.എച്.കെ. തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share this post: